tag:blogger.com,1999:blog-8172797076060133262.post4771896366241813202..comments2023-10-02T21:49:08.982+05:30Comments on സ്പന്ദനം: തിരിച്ചു കിട്ടുമോ ആ ബാല്യകാലം ?Anonymoushttp://www.blogger.com/profile/00524075783340822170noreply@blogger.comBlogger11125tag:blogger.com,1999:blog-8172797076060133262.post-57240401368842332462011-06-01T19:13:24.953+05:302011-06-01T19:13:24.953+05:30ഒരു താരതമ്യത്തിന്റെ ആവശ്യമുണ്ടോ ഇന്നത്തെ കുട്ടികളെ...ഒരു താരതമ്യത്തിന്റെ ആവശ്യമുണ്ടോ ഇന്നത്തെ കുട്ടികളെ കുറിച്ച്. അവര്‍ക്ക് കിട്ടുന്നില്ല എങ്കില്‍ നമുക്ക് നല്കാന് കഴിയുന്നില്ല എന്നല്ലേ അര്‍ത്ഥമാക്കേണ്ടത്. മാറി വരുന്ന സാഹചര്യം അതിനു വഴി മുടക്കുന്നു. നമ്മള് അന്ന് കംപ്യുട്ടര്‍ ഗെയിം കളിച്ചിട്ടുണ്ടോ.. ഇല്ല. പക്ഷെ എനിക്കുണ്ടായിരുന്ന ആ ബാല്യ കാലം ഇതിലുടെ ഒര്മിചെടുക്കുവാന് അവസരം നല്കി ഈ പോസ്റ്റ് .. നന്നായിരിക്കുന്നു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-6406939295399234832011-05-30T20:00:10.200+05:302011-05-30T20:00:10.200+05:30ബാല്യത്തിലെ സുന്ദരമായ ഓര്‍മ്മകള്‍ എനിക്കധികമൊന്നുമ...ബാല്യത്തിലെ സുന്ദരമായ ഓര്‍മ്മകള്‍ എനിക്കധികമൊന്നുമില്ലെങ്കിലും, ഈ യാന്ത്രികതയില്‍ നിന്നും സ്വാഭാവികതയിലേക്കുള്ള എളുപ്പ മാര്‍ഗ്ഗമെന്നത്.
കുട്ടിക്കാലത്തെ കുട്ടിക്കാലത്തെന്ന പോല്‍ പറയുന്നതാണ്.

സ്പന്ദനം ശരിക്കറിയുന്നു ഞാന്‍.
അഭിനന്ദനങള്‍..!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-72748848624840349942011-05-29T12:39:47.997+05:302011-05-29T12:39:47.997+05:30കുട്ടിക്കാലം ഏവര്‍ക്കും മനോഹരകാലം. അതു ഇന്നെത്തെ ക...കുട്ടിക്കാലം ഏവര്‍ക്കും മനോഹരകാലം. അതു ഇന്നെത്തെ കുട്ടികള്‍ക്കും അങ്ങിനെ തന്നെയാകും നാം അന്നെത്തെ സാഹചര്യത്തില്‍ നമ്മുടെ ഇഷ്ടത്തിനു കളിച്ചു രസിച്ചു. ഇന്നുള്ളവര്‍ അവരുടെ സാഹചര്യത്തിനനുസരിച്ച് കളിക്കുന്നു. നാളെ അവര്‍ക്കും എഴുതാന്‍ ആഹ്ലാടകരമായിട്ടുള്ള ഒരു കാലം തന്നെയാവും ഇത് അവരെ അവരുടെ ഇഷ്ടത്തിനു കളിക്കാന്‍ അനുവദിച്ചാല്‍.അല്ലാതെ ചെളിയില്‍ കളിച്ചാല്‍ മാത്രമേ കുട്ടിക്കാലത്തിന് നല്ല ഓര്‍മ്മകള്‍ കാനൂ എന്നില്ല.
ഒരിക്കല്‍ കൂടി കുട്ടിക്കാലത്തിലേക്ക് പോകാന്‍ അനുവദിച്ചതിന് ഒരുപാട് നന്ദി.http://entaythulaseevanam.blogspot.com/noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-43652008318960471682011-05-27T02:22:35.059+05:302011-05-27T02:22:35.059+05:30വഴിതെറ്റിവന്ന വൃദ്ധനായ ഒരു മനുഷ്യന് സ്വന്തം നാട്ട...വഴിതെറ്റിവന്ന വൃദ്ധനായ ഒരു മനുഷ്യന് സ്വന്തം നാട്ടിലേക്ക് തിരികെ യാത്രയാവാന്‍ ആഗ്രഹിക്കുന്നതുപോലെ ഞാനും എന്റെ കുട്ടിക്കാലത്തിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നു.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-58119741937869330522011-05-26T14:10:57.390+05:302011-05-26T14:10:57.390+05:30കയ്യെത്തും ദൂരെ ഒരു കുട്ടികാലം
മഴവെള്ളം പോലെ ഒരു ക...കയ്യെത്തും ദൂരെ ഒരു കുട്ടികാലം
മഴവെള്ളം പോലെ ഒരു കുട്ടികാലം....

:)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-61898526442978838102011-05-25T23:50:04.817+05:302011-05-25T23:50:04.817+05:30എന്റെ റെജീ, ഈ ഓര്‍മകള്‍ അതാണു നമ്മുടെ സമ്പത്ത്. ഞാ...എന്റെ റെജീ, ഈ ഓര്‍മകള്‍ അതാണു നമ്മുടെ സമ്പത്ത്. ഞാന്‍ എന്റെ പഴയ ചങ്ങായിമാരെ അന്വേഷിച്ചു ഇപ്പോഴും നടക്കാറുണ്ട്.ചിലര്‍ മരിച്ചു പോയി എന്ന് കേല്ക്ക്മ്പോള് വല്ലതെ വ്യഥ അനുഭവിക്കും. ശരിക്കും എന്റെ ബാല്യ കാലത്തിലെ അന്തരീക്ഷത്തിലാണു നിങ്ങള്‍ ജീവിച്ചതെന്നു കൂടി ഞാന്‍ പറഞ്ഞു വൈക്കട്ടെ. നന്ദി സുഹൃത്തേ ഇതെല്ലാം വീണ്ടും വീണ്ടും അയവിറക്കാന്‍ ഇടയാക്കിയതില്‍...ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-82066739549482833852011-05-25T05:22:13.474+05:302011-05-25T05:22:13.474+05:30ശരിയാ... ഒരിക്കലും തിരികെ കിട്ടാത്ത ബാല്യം...ശരിയാ... ഒരിക്കലും തിരികെ കിട്ടാത്ത ബാല്യം...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-55074475710142092402011-05-24T23:23:23.103+05:302011-05-24T23:23:23.103+05:30ഇപ്പഴത്തെ പിള്ളേര് വലുതായാല്‍ അവരുടെ മനസ്സുകള്‍ പ...ഇപ്പഴത്തെ പിള്ളേര് വലുതായാല്‍ അവരുടെ മനസ്സുകള്‍ പാണ്ടി ലോറി കയറിയ തവളയെ പോലെ ആയിപ്പോകും.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-42887126591223445372011-05-24T21:14:45.696+05:302011-05-24T21:14:45.696+05:30അതിമനോഹരമായ ഒരു കാലഘട്ടം, ഒന്നുകൂടി വിശദമായി എഴുത...അതിമനോഹരമായ ഒരു കാലഘട്ടം, ഒന്നുകൂടി വിശദമായി എഴുതായിരുന്നു.ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-91377939765145743742011-05-24T20:29:06.887+05:302011-05-24T20:29:06.887+05:30അതേ റെജി ഭായ്,
ഇന്നതെ കുട്ടികള്‍ മീഡിയകള്മാത്രം അ...അതേ റെജി ഭായ്,
ഇന്നതെ കുട്ടികള്‍ മീഡിയകള്മാത്രം അറിയുന്ന കിണറ്റിലെ തവളകളാണ്,
അവര്ക് പലര്കും ഒരു കായിക രംഗമൊന്നും പരിചയമില്ലാ, വെറും കമ്പ്യൂട്ടര്‍ ഗൈമുകളില്‍ നേരം ചിലവഴികുന്ന ഒരു സമൂഹമ്മാണ് വളര്‍ന്നു വരുന്നത്, അത് വലിയ പ്രശനങ്ങളാണ് വരും തലമുറക്ക് പ്രഹരമായി വരുന്നത്,ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-57050967056884227562011-05-24T20:27:52.757+05:302011-05-24T20:27:52.757+05:30This comment has been removed by the author.ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.com