tag:blogger.com,1999:blog-8172797076060133262.post4790807536095201307..comments2023-10-02T21:49:08.982+05:30Comments on സ്പന്ദനം: ജഗതി ചോദിച്ചു...രഞ്ജിനി കൊടുത്തില്ല... !Anonymoushttp://www.blogger.com/profile/00524075783340822170noreply@blogger.comBlogger36125tag:blogger.com,1999:blog-8172797076060133262.post-66277858820562491752012-01-03T12:39:50.792+05:302012-01-03T12:39:50.792+05:30..അല്പം കൂടിപ്പോയോ??!..അല്പം കൂടിപ്പോയോ??!ബ്ലോഗുലാംhttps://www.blogger.com/profile/01526703838214720160noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-72307466819490908982011-11-20T21:14:01.109+05:302011-11-20T21:14:01.109+05:30മലയാളം അത്ര നന്നായി ഉച്ചരിക്കാന്‍ നമുടെ ഭാഷ ഗുരുക്...മലയാളം അത്ര നന്നായി ഉച്ചരിക്കാന്‍ നമുടെ ഭാഷ ഗുരുക്കന്മാര് മാര്‍ പോലും കഷ്ടപെടുന്ന ഈ കാലത്ത് , അത്ര കുഴപ്പം ഇല്ലാതെ ( ഇടക് ഒക്കെ തെറ്റുകള്‍ ഉണ്ട് എങ്കിലും......) മലയാളം പറയുന്ന രണ്ജിനിക്ക് എതിരെ മാത്രം എന്തിനു ഇത്ര കോലാഹലം ???നമ്മുടെ പല നടന്മാരും , ദേശ വ്യത്യാസം കഥാപാത്രങ്ങളില്‍ പ്രതിഫലിപ്പിക്കുന്നതിനു വേണ്ടി , നമ്മുടെ മലയാളത്തെ നീട്ടിയും, ചുരുക്കിയും , ഇടക് മറ്റു ഭാഷ വാക്കുകള്‍ ചേര്‍ത്തും സംഭാഷണങ്ങള്‍ അവതരിപ്പിക്കാറുണ്ട് . (ജഗതിയുടെ തന്നെ " സാഗര്‍ എല്യാസ് ജാക്കി " എന്നാ സിനിമ ഓര്‍മിക്കുക ) എല്ലാ മലയാളികളും നല്ല മലയാളം ആണ് പറയുന്നത് എങ്കില്‍ അങ്ങിനെ ഒരു അവതരണം ആവശ്യമില്ലല്ലോ ? രഞ്ജിനി യെക്കാള്‍ നന്നായി മലയാളം പറയുന്ന ഒരുപാടു അവതാരകര്‍ ഉണ്ടായിട്ടും രഞ്ജിനി വിജയിക്കുന്നു എങ്കില്‍ അത് അവരുടെ കഴിവ് തന്നെ .!! അത് അന്ഗീകരികാന്‍ എന്തിനു മടി ?പിന്നെ പൊതു വേദിയില്‍ ഒരാളെ അവഹേളിക്കാന്‍ തയ്യാറായ ജഗതി യെക്കാള്‍ എന്ത് കൊണ്ടും ഒരു വ്യക്തി എന്നാ നിലയില്‍ രഞ്ജിനി തന്നെ മിടുക്കി ..Lalhttp://www.facebook.com/profile.php?id=100000538565663noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-65499933129478443792011-09-13T19:45:42.711+05:302011-09-13T19:45:42.711+05:30ടൈറ്റില്‍ കണ്ടു വന്നതാ..
വെറുതെ കൊതിപ്പിച്ചു..ടൈറ്റില്‍ കണ്ടു വന്നതാ..
വെറുതെ കൊതിപ്പിച്ചു..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-203234589740995462011-09-03T08:25:26.863+05:302011-09-03T08:25:26.863+05:30രജ്ജിനിയെ അത്രക്കങ്ങ് ന്യായീകരിക്കാമോ മലയാളികള്‍ ഏ...രജ്ജിനിയെ അത്രക്കങ്ങ് ന്യായീകരിക്കാമോ മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്ന പാട്ടുപരിപാടിയില്‍ നന്നായ് മലയാളം പറയണം എന്നുപറയുന്നതിലെന്താണ് തെറ്റ് .ഒന്നുമല്ലെങ്കില്ലും ഇതൊരു സംഗീതമാമാങ്കമല്ലെ...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-64666614763961831952011-09-01T20:15:25.554+05:302011-09-01T20:15:25.554+05:30മറ്റുള്ളവര്‍ എന്താകണമെന്നു നാമല്ലല്ലോ തീരുമാനി...മറ്റുള്ളവര്‍ എന്താകണമെന്നു നാമല്ലല്ലോ തീരുമാനിക്കേണ്ടത്...
അതും പൊതു വേദിയില്‍ വേണ്ടിയിരുന്നില്ല...ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-70715674108933429962011-08-30T15:49:14.290+05:302011-08-30T15:49:14.290+05:30എന്നാലും ഇത്രയ്ക്കൊക്കെ മലയാളത്തെ കളിയാക്കണോ രെന്ജ...എന്നാലും ഇത്രയ്ക്കൊക്കെ മലയാളത്തെ കളിയാക്കണോ രെന്ജിനി....ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-77633326070400971182011-08-29T23:58:15.692+05:302011-08-29T23:58:15.692+05:30അമ്മയെ തല്ലിയാലും പാര്‍ട്ടിയും ജാതിയുമൊക്കെ നോക്കി...അമ്മയെ തല്ലിയാലും പാര്‍ട്ടിയും ജാതിയുമൊക്കെ നോക്കി പക്ഷം ചേരുന്ന കാലമാണ് , കാര്യങ്ങള്‍ എന്ത് തന്നെ ആയാലും ഒരു വ്യക്തിയെ പൊതു വേദിയില്‍ വെച്ച് തേജോവധം ചെയ്യുന്നത് അപലപനീയം തന്നെ! അത്രേ ഇപ്പോള്‍ പറയാനുള്ളൂ.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-38501536955561040462011-08-27T22:15:19.485+05:302011-08-27T22:15:19.485+05:30അവളുടെ പെയ്കൂത് കാനുന്നവനെയൊക്കെ തല്ലി കൊല്ലണം എന്‍...അവളുടെ പെയ്കൂത് കാനുന്നവനെയൊക്കെ തല്ലി കൊല്ലണം എന്നേ എനിക്ക് പറയാനുളൂ അങ്ങ് കെടന്നു അരുമാധിക്കുവല്ലേ ..... കൂതറAnonymousnoreply@blogger.comtag:blogger.com,1999:blog-8172797076060133262.post-8807122434634774472011-08-27T22:11:28.870+05:302011-08-27T22:11:28.870+05:30പലര്‍ക്കും കൊടുക്കനമെന്നുണ്ടായിരുന്നു പക്ഷെ ആര്‍ക്...പലര്‍ക്കും കൊടുക്കനമെന്നുണ്ടായിരുന്നു പക്ഷെ ആര്‍ക്കും ചന്ചെ കിട്ടിയില്ല അല്ല കിട്ടിയതായി അറിഞ്ഞില്ല ജഗതി ക്ക് കിട്ടി അങ്ങേര് കൊടുത്തു ...... ജഗത്യ്ക്ക് അഭിവാദ്യങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-8172797076060133262.post-83053916343009880332011-08-27T18:46:48.127+05:302011-08-27T18:46:48.127+05:30ഹ്ഹ്ഹ്ഹ്ഹ് തമാശ തന്നെ സംഭവം. ജഗതി ആരുടേയും പേരെടുത...ഹ്ഹ്ഹ്ഹ്ഹ് തമാശ തന്നെ സംഭവം. ജഗതി ആരുടേയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചില്ലല്ലോ. പലപ്പോഴും പലരും പറയാന്‍ ആഗ്രഹിച്ചതും, പറഞ്ഞിട്ടുള്ളതും ഇതുപോലൊരു രംഗത്ത് ജഗതി പറഞ്ഞത് തന്നെയാണ് അതിന്റെ ശരി എന്ന് തോന്നുന്നു. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ ഈ കണ്ടതുപോലെ എഡിറ്റിംങ്ങില്‍ അത് മുങ്ങിപോയേനെ. ആ പറഞ്ഞത് രഞ്ജിനിയെ ആണെന്ന് വരുത്തി തീര്‍ത്തത് ആ കൊച്ചും, അത് കേട്ട ജനങ്ങളുമാണ്. അല്ലാതെ ജഗതി ആരുടേ പേരും എടുത്ത് പറഞ്ഞതായി കേട്ടില്ല. മിസ്റ്റര്‍ മൂണ്‍ അപമാനിച്ചെന്ന് പറഞ്ഞ് ലേഖനം വരെ എഴുതികളഞ്ഞു കൊച്ചുകള്ളി.ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-34976918257399173222011-08-26T16:27:58.370+05:302011-08-26T16:27:58.370+05:30പിള്ളേര് പറഞ്ഞതാകനാണ് സാധ്യതപിള്ളേര് പറഞ്ഞതാകനാണ് സാധ്യതAnonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-39166314722142801932011-08-26T12:39:42.871+05:302011-08-26T12:39:42.871+05:30ഈ ഐഡിയ സ്റ്റാര്‍ സിംഗര്‍ വെറും പ്രഹസനം മാത്രം. ഇത്...ഈ ഐഡിയ സ്റ്റാര്‍ സിംഗര്‍ വെറും പ്രഹസനം മാത്രം. ഇത്തവണ ഒന്നാം സമ്മാനം കിട്ടുന്നത് കല്പനയ്ക്കയിരിക്കും . കാരണം അതിന്റെ സംഗതിയുടെ കിടപ്പ് അങ്ങനെയാണ്Anonymousnoreply@blogger.comtag:blogger.com,1999:blog-8172797076060133262.post-40626704989803412782011-08-24T20:08:23.561+05:302011-08-24T20:08:23.561+05:30ഓ പിന്നെ .. അങ്ങനെ ഒരാള്‍ മാത്രം വിചാരിച്ചാല്‍ മലയ...ഓ പിന്നെ .. അങ്ങനെ ഒരാള്‍ മാത്രം വിചാരിച്ചാല്‍ മലയാളം തകര്‍ന്നങ്ങു തരിപ്പണമാകും...

....................പോസ്റ്റ് നന്നായി ..........മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-64692002268374631372011-08-24T19:06:20.692+05:302011-08-24T19:06:20.692+05:30ജഗതി പറഞ്ഞതിൽ ശരിയോ തെറ്റോ ഉണ്ടായിക്കൊള്ളട്ടെ. എനി...ജഗതി പറഞ്ഞതിൽ ശരിയോ തെറ്റോ ഉണ്ടായിക്കൊള്ളട്ടെ. എനിയ്ക്കും നിങ്ങൾക്കും ഉള്ള വിഷമം രഞ്ജിനിയ്ക്ക് ഉണ്ടെന്നു തോന്നുന്നില്ല. പിന്നെന്തിനു ഈ ചർച്ച?

തലക്കെട്ടിലെ ദ്വയാർത്ഥം കുറച്ച് പേരെയെങ്കിലും ആകർഷിച്ച് കാണും, എന്നെയുൾപ്പെടേ...അല്ലേ റെജീ :)Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-25505954748916957202011-08-24T17:13:41.630+05:302011-08-24T17:13:41.630+05:30:):)Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-4154491185100784992011-08-24T15:16:54.080+05:302011-08-24T15:16:54.080+05:30എന്നാലും എന്താകും അംബിളിചെട്ടന് ചോദിച്ചത്?എന്നാലും എന്താകും അംബിളിചെട്ടന് ചോദിച്ചത്?പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-58506348795401642752011-08-24T15:03:23.208+05:302011-08-24T15:03:23.208+05:30ജഗതി പറഞ്ഞത് ചില മലയാളികള്‍ എങ്കിലും പറയാന്‍ ആഗ്രഹ...ജഗതി പറഞ്ഞത് ചില മലയാളികള്‍ എങ്കിലും പറയാന്‍ ആഗ്രഹിക്കുന്നത് അത് കൊണ്ടാണ് കൈയ്യടി കിട്ടിയത് എന്ത്യേ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-14273104804918956042011-08-24T14:22:42.554+05:302011-08-24T14:22:42.554+05:30ജഗതിയ്ക്കാണെന്റെ ക്ലാപ്പ്. പക്ഷേ ഈ പോസ്റ്റ് തകർതു ...ജഗതിയ്ക്കാണെന്റെ ക്ലാപ്പ്. പക്ഷേ ഈ പോസ്റ്റ് തകർതു കേട്ടോ. സൂപ്പറായിട്ടുണ്ട്. വേറിട്ട ഈ ചിന്തകൾക്കും ക്ലാപ്പ്... പോസ്റ്റ് ഒറ്റ ശ്വാസത്തിൽ പറഞ്ഞതു പോലെ തൊന്നി. രണ്ടോ മൂന്നോ പാരഗ്രാഫ് ആക്കാമായിരുന്നു.... ആശംസകൾപടാര്ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-74126283039089823882011-08-24T12:19:02.809+05:302011-08-24T12:19:02.809+05:30എന്നാലും സത്യം പറയാന്‍ ധൈര്യം കാണിച്ച ജഗതി ചേട്ടന്...എന്നാലും സത്യം പറയാന്‍ ധൈര്യം കാണിച്ച ജഗതി ചേട്ടന് എന്റെ അഭിനന്ദങ്ങള്‍.Re-telecast ചെയ്തതില്‍ ഇതൊന്നും കണ്ടതുമില്ല, അടിപൊളി...... എന്തൊരു എഡിറ്റിങ്ങ്....... വെറുമൊരു അവതാരികയെ പറഞ്ഞതും വെട്ടിക്കളഞ്ഞാണോ കാണിക്കുന്നത് ഏഷ്യാനെറ്റ് പോലെയുള്ള ഒരു ചാനല്‍? കഷ്ടം......പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-11339401302314224272011-08-24T10:36:15.585+05:302011-08-24T10:36:15.585+05:30എനിക്കറിയാം ചോതിച്ചത് എന്താന്ന് .... പക്ഷെ കൊന്നാല...എനിക്കറിയാം ചോതിച്ചത് എന്താന്ന് .... പക്ഷെ കൊന്നാലും നുമ്മ പറയൂല.. ഹഹഹRakesh KN / Vandipranthanhttps://www.blogger.com/profile/04501526590451859989noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-13942812353105717642011-08-24T07:56:17.884+05:302011-08-24T07:56:17.884+05:30ശരിയായിരിക്കാം രഞ്ജിനി മലയാളത്തെ നശിപ്പിക്കുകയും
...ശരിയായിരിക്കാം രഞ്ജിനി മലയാളത്തെ നശിപ്പിക്കുകയും
അനവസരത്തില്‍ അഭിപ്രായം പറയുകയും ഒക്കെ ചെയ്യുന്നുണ്ടാവാം... പക്ഷെ അതൊക്കെ പറഞ്ഞു മറ്റുള്ളവരുടെ മുന്പില്, സദസില്‍ വച്ച്, കളിയാക്കിയപ്പോള്‍ അവിടെ ചെറുതായത് രഞ്ജിനിയല്ല, മറിച്ച് ജഗതി തന്നെയാണ്. അത് പറയേണ്ട വേദി അല്ലായിരുന്നു അത് .
പോസ്റ്റ് നന്നായി റജി, എല്ലാവരും അതൊരു ആഘോഷമാക്കിയപ്പോ ഒരാളെങ്കിലും മറിച്ച് ചിന്തിച്ചല്ലോ ....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-23383228112976499872011-08-24T02:16:02.945+05:302011-08-24T02:16:02.945+05:30ജഗതി പറഞ്ഞതു പോലെ രഞ്ജിനിക്കു അഭിപ്രായം പറയൽ അൽപ്പ...ജഗതി പറഞ്ഞതു പോലെ രഞ്ജിനിക്കു അഭിപ്രായം പറയൽ അൽപ്പം കൂടുതലാണു.

ബാബുവിനെ ഔട്ട് ആക്കിയപ്പോൾ ഇത്രയും നാൾ എസ് എം എസ് ഇന്റെ മാത്രം ബേസിസിലാണു ബാബു ഇവിടെ നിന്നതു എന്നു രഞ്ജിനി പറഞ്ഞു. അപ്പോൾ ഒരു എലിമിനേഷനിൽ സായിബാബയെപ്പറ്റി ഒരു പാട്ടു പാടി ജഡ്ജസ് മുക്തകണ്ടം പ്രശംസിച്ചു ലൈഫ് ലൈൻ കൊടുത്തതോ?

സോംദാസിനോടും ഇങ്ങനെതന്നെ പറഞ്ഞു. അപ്പോൾ സോംദാസ് പറഞ്ഞു 'അല്ല,നല്ല മാർക്കും ഉണ്ടായിരുന്നു' എന്നു. സോംദാസിനു ക്ലാസിക്കൽ പാടാൻ കഴിയാതെവന്നപ്പോൾ എന്തൊരു വിരട്ടായിരുന്നു?! എത്ര ക്രൂരമായി!

പാവങ്ങളോടാനു പവറു കൂടുതൽ!
ജഗതിക്കു അഭിനന്ദനങ്ങൾ!saradahttps://www.blogger.com/profile/13244655185760840003noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-23993123325409579892011-08-23T22:21:32.579+05:302011-08-23T22:21:32.579+05:30ഇതിനു മുന്‍പ് കലാഭവന്‍ മണി രഞ്ജിനിയുടെ മലയാളത്തെ വ...ഇതിനു മുന്‍പ് കലാഭവന്‍ മണി രഞ്ജിനിയുടെ മലയാളത്തെ വിമര്‍ശിച്ചിരുന്നു . അതും വളരെ സരസമായി ." ഈ കൊച്ചു മര്യാദക്ക് മലയാളം പറഞ്ഞിട്ട് എന്നാ കല്യാണം കഴിക്കുക " എന്നാണ് അദ്ദേഹം ചോദിച്ചത്ravananhttps://www.blogger.com/profile/15039839564382150418noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-74606190904785637942011-08-23T19:21:07.795+05:302011-08-23T19:21:07.795+05:30റജി... രഞ്ജിനിയാണു താരം..
രഞ്ജിനിയെ കുറ്റം പറയൽ ഒ...റജി... രഞ്ജിനിയാണു താരം..
രഞ്ജിനിയെ കുറ്റം പറയൽ ഒരു ഫാഷനാണിപ്പോൾ.
ജഗതി തികഞ്ഞ പുള്ളിയല്ലേ.....??ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-30731389823339427472011-08-23T18:14:32.025+05:302011-08-23T18:14:32.025+05:30രഞ്ജിനി മലയാളമോ, ഇഗ്ലീഷോ, തമിഴോ, ഹിന്ദിയോ ഏതു വേണമ...രഞ്ജിനി മലയാളമോ, ഇഗ്ലീഷോ, തമിഴോ, ഹിന്ദിയോ ഏതു വേണമെങ്കിലും സംസാരിച്ചോട്ടെ അതിനാണല്ലോ നമുക്ക് സ്വതന്ത്ര കിട്ടിയത്, പിന്നെ തമിഴന് മാര്‍ ജഡ്ജായി വാന്ന് ഒരു മാതിരി മഴലാളം സംസാരിക്കുന്നു, അപ്പോള്‍ മലായാളത്തിന് മോശമല്ലേ... ഒന്നു പ്പോപ്പാ അവനവന് ഇഷ്ടമുള്ള ഭാഷകള്‍ അവനവന് സംസാരിക്കും
രഞ്ജിനിയാണ് താരംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.com