tag:blogger.com,1999:blog-8172797076060133262.post6223401014356007369..comments2023-10-02T21:49:08.982+05:30Comments on സ്പന്ദനം: അഥീനയിലെ അപരാധങ്ങള്‍ക്ക് ചിയേഴ്സ്...Anonymoushttp://www.blogger.com/profile/00524075783340822170noreply@blogger.comBlogger16125tag:blogger.com,1999:blog-8172797076060133262.post-86213786202194483852011-11-17T18:49:27.688+05:302011-11-17T18:49:27.688+05:30even iam living close 2 this placeeven iam living close 2 this placeAnonymousnoreply@blogger.comtag:blogger.com,1999:blog-8172797076060133262.post-85665581546177969872011-10-02T08:39:57.430+05:302011-10-02T08:39:57.430+05:30മദ്യം വിഷമാണ് കഴിയുന്നതും അത് വര്‍ജിക്കുക ...
പുത...മദ്യം വിഷമാണ് കഴിയുന്നതും അത് വര്‍ജിക്കുക ...
പുതുമയുള്ള എഴുത്ത് .... വായനക്ക് രസമുണ്ട് . ആശംസകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-8172797076060133262.post-50261893831001098382011-10-01T13:04:12.389+05:302011-10-01T13:04:12.389+05:30മദ്യം വിഷം.ഇഷ്ടമല്ല പോസ്റ്റ് ഇഷ്ടമായിമദ്യം വിഷം.ഇഷ്ടമല്ല പോസ്റ്റ് ഇഷ്ടമായിഅഭിഷേക്https://www.blogger.com/profile/05615050794957318556noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-32427535542367812612011-09-30T21:19:32.135+05:302011-09-30T21:19:32.135+05:30കമന്റുകള്‍ക്ക് നന്ദി.
ഇവിടെയാരും കുടിയന്മാരായി ജന...കമന്റുകള്‍ക്ക് നന്ദി.
ഇവിടെയാരും കുടിയന്മാരായി ജനിക്കുന്നില്ല.
ബീവറേജസ് കോര്‍പ്പറേഷനും അതിനു നേതൃത്വം നല്കുന്ന സര്‍ക്കാരുമാണ് നമ്മളെ കുടിയന്മാരാക്കുന്നത്.
അവര്‍ക്കും നന്ദി...bobby thachamattamhttps://www.blogger.com/profile/08727435870658996945noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-74069237511068159892011-09-29T10:43:56.601+05:302011-09-29T10:43:56.601+05:30അഥീനയിലേക്ക് പോകുന്ന ചേട്ടന്മാരെ Be careful !അഥീനയിലേക്ക് പോകുന്ന ചേട്ടന്മാരെ Be careful !Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-54957660876447959392011-09-28T12:51:15.205+05:302011-09-28T12:51:15.205+05:30മദ്യം വിഷമാണ്..വിഷമവും..പക്ഷെ എഴുത്ത് ഇഷ്ടപ്പെട്ടു...മദ്യം വിഷമാണ്..വിഷമവും..പക്ഷെ എഴുത്ത് ഇഷ്ടപ്പെട്ടു..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-42669783025988014672011-09-27T23:27:21.740+05:302011-09-27T23:27:21.740+05:30മദ്യം വിഷമാണ്മദ്യം വിഷമാണ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-1445530487812830322011-09-27T17:52:20.984+05:302011-09-27T17:52:20.984+05:30മദ്യപാനികള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക...മദ്യപാനികള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കുക...
വിലയില്‍ കൃത്രിമത്വം കാണിക്കുന്ന ബാറുകാരില്‍ നിന്നും മദ്യം പിഴയായി ഈടാക്കാന്‍ മദ്യപാനികള്‍ക്ക് അധികാരം കൊടുക്കുന്ന 'മദ്യപാല്' ബില്ല് ഉടന്‍ പാസാക്കുക.....അഖില കേരള മദ്യപാനി അസോസിയേഷന് വേണ്ടി പ്രസിഡന്റ് മദ്യഘോഷ്

പ്രതികരിച്ച രീതി നന്നായിരിക്കുന്നു മാഷേ...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-26907639775004216332011-09-27T11:24:43.713+05:302011-09-27T11:24:43.713+05:30ബോബിചേട്ടന് ആരാ മോന്.... ഇത്രേ അല്ലെ സംഭാവിചോല്ല...ബോബിചേട്ടന് ആരാ മോന്.... ഇത്രേ അല്ലെ സംഭാവിചോല്ലു എന്ന് ഓര്‍ത്തു അഥീന ബാറുക്കാര്ക്ക് സമാധാനിക്കാം... :)വിബിച്ചായന്‍https://www.blogger.com/profile/10589097358001420236noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-21711247681620823002011-09-26T23:39:03.615+05:302011-09-26T23:39:03.615+05:30എനിക്കൊരിക്കല്‍ നാട്ടില്‍ വെച്ച് ഇത്തരം ഒരു ബില്‍ ...എനിക്കൊരിക്കല്‍ നാട്ടില്‍ വെച്ച് ഇത്തരം ഒരു ബില്‍ കിട്ടി . അന്ന് ബാര്‍ കൌണ്ടറില്‍ കൂട്ടുകാര്‍ തെറി അഭിഷേകം നടത്തിയെങ്കിലും ഇപ്പോഴും ഞാന്‍ ബാറിലെന്നല്ല എവിടെ കേറിയാലും ബില്‍ ഒന്ന് രണ്ടു വട്ടം ചെക്ക് ചെയ്യും ,,, നന്നായി എഴുതി ... ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-61166498098201331782011-09-26T23:01:49.886+05:302011-09-26T23:01:49.886+05:30ശ്ശെ ശ്ശെ കള്ളോ കുടിച്ചു കണക്ക് പറയരുത് എന്നല്ലേ?ശ്ശെ ശ്ശെ കള്ളോ കുടിച്ചു കണക്ക് പറയരുത് എന്നല്ലേ?ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-83481558950151423182011-09-26T22:14:49.173+05:302011-09-26T22:14:49.173+05:30ഇതിപ്പോൾ എന്താ ഒരഭിപ്രായം പറയുക..?
വിഷയം മദ്യപാനം...ഇതിപ്പോൾ എന്താ ഒരഭിപ്രായം പറയുക..?
വിഷയം മദ്യപാനം..

ഒറ്റക്കാര്യം മാത്രം- മദ്യപാനം ആരോഗ്യത്തിനു ഹാനീകരം -
എന്നാലും എഴുത്തിന്റെ ആ ഒരു രീതി നന്നായിട്ടുണ്ട്ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-6128373438173650352011-09-26T21:46:01.737+05:302011-09-26T21:46:01.737+05:30കൊള്ളാം കൊള്ളാം കള്ളുകുടി കൊള്ളാം ... സംഭവവും കൊള്...കൊള്ളാം കൊള്ളാം കള്ളുകുടി കൊള്ളാം ... സംഭവവും കൊള്ളാം .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-90295045458249227842011-09-26T21:14:26.089+05:302011-09-26T21:14:26.089+05:30അച്ചായോ.. കൂട്ടുകാരന് പറഞ്ഞ കഥ കൊള്ളാം..
സംഗതി ക...അച്ചായോ.. കൂട്ടുകാരന് പറഞ്ഞ കഥ കൊള്ളാം..
സംഗതി കള്ളു കുടിയാണേലും അതിലുമൊരു കള്ളമോ..? അരുത്. സമ്മതിക്കരുത്. നല്ല നര്‍മ്മത്തില്‍ പറഞ്ഞ ഈ പോസ്റ്റിന് ആശംസ.

{ ശരീഫ്ക, എന്താ പരിപാടി..?}നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-67682957839187037262011-09-26T21:12:20.413+05:302011-09-26T21:12:20.413+05:30ഹഹഹഹ
സമ്പവം അതൊന്നുമല്ലാ , എല്ലാത്തിനും നല്ല് മത്ത...ഹഹഹഹ
സമ്പവം അതൊന്നുമല്ലാ , എല്ലാത്തിനും നല്ല് മത്താണ്, മത്താപുകള്
സ്ഥിരം ഇല്ലാ എല്ലാ ദിവസവും ഉണ്ടല്ലെ ഹിഹിഹിഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8172797076060133262.post-76092032852189788152011-09-26T20:56:36.268+05:302011-09-26T20:56:36.268+05:30കള്ള് കുടിയന്മാര്ക്ക് കുടിച്ച് കഴിഞ്ഞാല്‍ ബോധം കാ...കള്ള് കുടിയന്മാര്ക്ക് കുടിച്ച് കഴിഞ്ഞാല്‍ ബോധം കാണീല്ലാ എന്ന് ഷാപ്പ്കാര്ക്ക് അറിയാം.കുടി അവസാനിപ്പിക്കുമ്പോഴാണല്ലോ ബില്ല് കൊടുക്കുന്നത്, അപ്പോഴേക്കും ബില്ലില്‍ സൂക്ഷിച്ച് നോക്കിയാല്‍ എല്ലാം ഡബിള്‍ ആയി കാണുമെന്നും അവര്‍ക്കറിയാം. അതറിഞ്ഞോണ്ട് തന്നെയാ വായീ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതിയില്‍ ബില്ല് നല്‍കുന്നത്.
ഓ.ടോ.കരുനാഗപ്പള്ളിയില്‍ നിന്നും പിറവത്തേക്ക് ദൂരമെന്ത്?ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.com