നായികയാവാന്‍ മോഹിച്ചു
അച്ഛനും അമ്മയുമോന്നിച്ചു
മിടിക്കുന്ന ഹൃദയത്തോടെ
ഹോട്ടല്‍ മുറിയിലേയ്ക്ക്
കടന്നു ചെന്ന "നായിക",
തിരിച്ചു പോരുമ്പോള്‍
അഭിനയത്തിന്റെ ആദ്യ-
പാഠങ്ങള്‍ അമ്മയില്‍ നിന്ന്
തന്നെ പഠിച്ചിരുന്നു.
വരാനിരിക്കുന്ന സൌഭാഗ്യത്തെ-
കുറിച്ചോര്‍ത്തു അച്ഛന്‍
അപ്പോഴും മുറിക്കു പുറത്തു
കാത്തു നിന്നിരുന്നു .
സിൽമാ.... നടിയുടെ തന്തയായല്ലോ.......
ReplyDeleteവിഷയം പഴയത്.. നാല് വരിയിലൂടെ പറഞ്ഞത് പുതുമ.. ആശംസകള്‍
ReplyDeleteനമ്മുടെ നായികമാരുടെ നെഞ്ഞത്തിട്ടാണോ ചവിട്ടിയത്..സൂക്ഷിച്ചോ "അമ്മ"യുണ്ട് അവര്‍ക്ക് ചോതിക്കാന്‍..അച്ഛന്‍ പാവം ഒരു ഇന്നസെന്റ് ആയിപോയി..
ReplyDeleteഎങ്ങിനെയെങ്കിലും നടിയായാല്‍ മതി...
ReplyDeleteനടി
ReplyDeleteനടിയാവുന്നത്
നലാം
നിലയില്‍ നിന്നും
താഴേക് ചാടുമ്പോളാണ്
നാളെ
ന്യൂസില്‍
നടിയെ അറിയപ്പെടും
തീര്‍ച്ച
നടികള്‍ ഉണ്ടാകുന്നത്..!!
ReplyDeleteകഷ്ടം! പണത്തിനും പ്രശസ്തിക്കും വേണ്ടി മാതാപിതാക്കള്‍ തന്നെ എല്ലാ വൃത്തികേടിനും കൂട്ടുനില്‍ക്കുമ്പോള്‍ മറ്റെന്തു പറയാന്‍ !
ReplyDeleteഅച്ഛന്‍ പിന്നെയും കാത്തു നിന്ന് കോടതി വരാന്തയില്‍..
ReplyDelete“അടിസ്ഥാനപരമായ” ചില കടമ്പകള്‍ ഇങ്ങിനെ കടന്നാലേ “നായിക“ ആകാന്‍ കഴിയൂ.
ReplyDeleteതിരിച്ചുപോന്ന നടിയുടെ അച്ഛന്‍ ഏതു മുറിക്കു പുറത്താണ് കാത്തു നില്‍ക്കുന്നത്?
ReplyDeleteWhy You Need a Game That Makes You A Better Man
ReplyDeleteThat's 식스 먹튀 why 바카라롤링 you should be investing 스포츠토토 in a game of strategy 인터넷 바카라 games that's based around teamwork rather than skill. A game that's a great way to 넷마블바카라시세