കൈയിലൊരു ബ്രഷുമായി ചെരുപ്പിടാതെ നടന്നു നീങ്ങുന്ന മെലിഞ്ഞ മനുഷ്യന്‍ എന്നും വിവാദങ്ങളും വിസ്മയങ്ങളും സൃഷ്ട്ടിച്ചു. ജീവിതം തന്നെ കലയ്ക്ക് വേണ്ടി ഉഴിഞ്ഞുവച്ച മനുഷ്യന്‍.ചിത്രകലയാണ് തന്‍റെ മതമെന്നും ഏത് ദേശത്തയാലും അതിനായി നിലകൊള്ളുമെന്നും പറയാന്‍ അവസാനം വരെയും അദ്ദേഹത്തിനും ധൈര്യക്കുറവൊന്നു മുണ്ടായില്ല.ഒരു എളിയ ചിത്രകാരനായ എനിക്ക് അദ്ദേഹത്തിന്റെ ചിത്രരചനാ ശൈലി യോട് താല്‍പര്യമില്ലങ്കിലും, എന്നും എന്‍റെ ആരാധനാപാത്രമായിരുന്നു എം.എഫ്. ഹുസൈന്‍.വിശ്വ ചിത്രകാരന് എന്‍റെ ആദരാജ്ഞലികള്‍.
ആ വലിയ ചിത്രകാരന് എന്റെയും ആദാരാൺജലികൾ.
ReplyDeleteആദരാഞ്ജലികൾ...
ReplyDeleteനല്ല കുറിപ്പ്..
ReplyDeleteഅദ്ദേഹത്തിനു ആദരാഞ്ജലികള്‍...!!
ആദരാഞ്ജലികള്‍......
ReplyDeleteആദരാഞ്ജലികൾ
ReplyDelete