വളരെ അവിചാരിതമായാണ് കൊല്ലം നീണ്ടകര ഹാര്‍ബറില്‍ പോകാന്‍ അവസരമുണ്ടായത്.സ്കൂള്‍ നോണ്‍ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു നടന്ന മാര്‍ച്ചില്‍ പങ്കെടുത്തതിന് ശേഷം തിരിച്ചു വരുന്നവഴി ഞങ്ങള്‍ ചുമ്മാ ഒന്ന് കയറിയതാ.കൂട്ടത്തില്‍ അല്‍പ്പം മീനും വാങ്ങി.ക്യാമറ എടുക്കാത്തത് കൊണ്ട് ഈ ഫോട്ടോയെല്ലാം മൊബൈല്‍ ക്യാമറ ഉപയോഗിച്ച് എടുത്തതാ. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ക്ക് അല്‍പ്പം മിഴിവ് കുറവുണ്ട്.
നീണ്ടകര ഹാര്‍ബര്‍...ഒരു വിദൂര ദൃശ്യം |
എഞ്ചിന്‍ ഘടിപിച്ച വള്ളങ്ങള്‍ |
മീന്‍ ഹാര്‍ബാറില്‍ ഇറക്കിയ ശേഷം ബോട്ട് തിരിച്ചു പോകുന്നു. |
സൂക്ഷിച്ചു നോക്ക്....ഇതൊരു പഴയ ബോട്ട് ആണ്. നശിച്ചു പോയി. |
നല്ല പിടക്കണ അയലയ......എന്താ വേണോ? |
ഒത്തിരി പ്രതീക്ഷകളോടെ .......... |
വേസ്റ്റ് മീന.....വളം ഉണ്ടാക്കുന്നതിനു വേണ്ടി കൊണ്ട് പോവുകയാ... |
കോല.. |
മീന്‍ റാഞ്ചി കൊണ്ട് പോകുന്നതിനു വേണ്ടി പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നു. |
വള്ളത്തില്‍ നിന്നും മീനുകള്‍ "അടിച്ചുമാറ്റി" വില്‍ക്കുന്നവര്‍ തിരക്ക് കൂട്ടുന്നു. |
ഹാര്‍ബാറിലെ തിരക്ക് |
കൂറ്റന്‍ ഐസ് കട്ടകള്‍ യന്ത്രം ഉപയോഗിച്ച് പൊട്ടിക്കുന്നു. |
Too good to c the photos. I am from Thiruvananthapuram. Thank you.
ReplyDeleteഅവിചാരിതമായി ഒരു ഹാര്‍ബര്‍ കാണാന്‍ അവസരം ഒരുക്കി. നല്ല സ്വാഭാവികമായ ചിത്രങ്ങള്‍ അക്ഷരങ്ങളെക്കാള്‍ കൂടുതല്‍ ഫലപ്രദമായി റെജിയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കാന്‍ സഹായിച്ചിരിക്കുന്നു. പുതുമയുള്ള അവതരണരീതി. ചെറുതെങ്കിലും മനോഹരം
ReplyDeleteGood
ReplyDeleteകൊള്ളാം
ReplyDeleteപണ്ട് കുട്ടിക്കാലത്തു ചേർത്തലയിൽ നിന്നും തിരുവനന്തപുരത്തേക്കു പോകുമ്പോൾ നീണ്ടകരയിലിറങ്ങി മീൻ വാങ്ങുമായിരുന്നു.. ആ കാലം ഓർമ്മ വന്നു.
ReplyDeleteഅങ്ങനെ ഞാനും കണ്ടു ഒരു ഹാര്‍ബര്‍..നല്ല മീന്‍ കാഴ്ചകള്‍....നന്ദി..
ReplyDeletegreat photos... ആശംസകള്‍ ഒപ്പം നന്ദിയും..
ReplyDeleteനല്ല ചിത്രങ്ങളും വിവരണങ്ങളും
ReplyDeleteനല്ല ചിത്രങ്ങൾ..! നാടു മണക്കുന്നു...
ReplyDeleteകൊള്ളാം... ഞമ്മളെ ബേപ്പൂര്‍ ഓര്‍മ്മ വന്നു ഇത് കണ്ടപ്പോള്‍..
ReplyDeleteനല്ല മീൻ,
ReplyDeleteഞാൻ ഒരിക്കൽ വന്നിട്ടുണ്ട് അന്നു ചെമ്മീൻ മയമായിരുന്നു അവിടെല്ലാം ഭയങ്കര തിരക്കും
ReplyDeleteനല്ല കാഴ്ചകള്‍.. :)
ReplyDeletekadal jeevitham :)
ReplyDelete