www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Tuesday, June 29, 2010

കലികാലം ....

കുട്ടിയുടെ സ്ഥാനത്തു പട്ടി.പട്ടിയുടെ സ്ഥാനത്തു കുട്ടി . ഇനി എന്തൊക്കെ കാണണം ദൈവമേ....

1 comment:

  1. ഏറെ ബഹുമാനത്തോടെ .... ഞാൻ ഈ ചിത്രം
    തേടി ത്തേടി ഇവിടെ എത്തി . ഈ പന്തലിൽ
    സ്വാദിഷ്ടമായ വിഭവങ്ങളാണ് ഒരുക്കി വെച്ചിട്ടുള്ളത്‌
    ഒത്തിരി സന്തോഷമുണ്ട് ഇവിടെ എത്തിപ്പെട്ടത്തിൽ .
    സമയക്കുറവുകാരണം ഞാൻ പോകുന്നു ഇനിയും
    വരും പോകുമ്പോൾ ഞാൻ ഈ ചിത്രവും എടുക്കുന്നു
    എൻറെ അണു കുടുംബം എന്ന കവിതക്ക് ചേരുന്നതാണ്
    ഈ ചിത്രം. ആ മനസ്സ് അനുവദിക്കും എന്ന പ്രതീക്ഷയോടെ

    ...... നന്ദി ......
    സുലൈമാൻ പെരുമുക്ക്

    http://sulaimanperumukku.blogspot.ae/2013/04/blog-post.html

    ReplyDelete