www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Thursday, December 2, 2010

ചെന്നൈ കാഴ്ചകള്‍ ...

ചെന്നൈ സെന്‍റ് തോമസ്‌ മൌണ്ടിലെ  തിരുവത്താഴത്തിന്റെ രൂപം.
ചെന്നൈ സെന്‍റ് തോമസ്‌ മൌണ്ടിന്‍റെ ഉള്‍വശം.
യാക്കോബായ യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ചെന്നൈ ' ശാന്തി ഭവനില്‍'
മരത്തണലില്‍  ഉന്തു വണ്ടിയില്‍ സ്വീറ്റ്സ് വില്‍ക്കുന്നു.
ചെന്നൈ സെന്‍റ് തോമസ്‌ മൌണ്ട്
ചെന്നൈ സെന്‍റ് തോമസ്‌ മൌണ്ട് സെമിത്തേരി. പിന്നില്‍ ചെന്നൈ വിമാനത്താവളം.
ബീച്ചില്‍ ശംഖു വില്‍ക്കുവാന്‍ വെച്ചിരിക്കുന്നു.


 മത്സ്യ വിഭവങ്ങള്‍ കടപ്പുറത്ത് വില്‍ക്കുവാന്‍ വെച്ചിരിക്കുന്നു.

 മൈലാപ്പൂര്‍ പള്ളി പണിയുന്നതിനു വേണ്ടി മണ്ണ് നീക്കം ചെയ്തപ്പോള്‍ ലഭിച്ച അസ്ഥികള്‍

 മൈലാപ്പൂര്‍ പള്ളിയുടെ ഉള്‍വശം

ചെന്നൈ നഗരത്തില്‍ ഓട്ടോയില്‍  ഒരു കറക്കം.

മരീനാ ബീച്ചില്‍ സിനിമാതാരങ്ങളുടെ കട്ട്‌ ഔട്ടുകള്‍ ആരാധകര്‍ക്ക് കൂടെ നിന്ന്  ഫോട്ടോ എടുക്കുന്നതിനായി വച്ചിരിക്കുന്നു. ഇഷ്ട്ടമുള്ള നടന്റെയോ നടിയുടെയോ കൂടെനിന്നുള്ള ഫോട്ടോ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിക്കും.

മറീന ബീച്ചില്‍ അല്‍പ്പനേരം
ഉള്‍വശം പൊള്ളയായ ഒരു മരം ഞങ്ങളെ അത്ഭുത പെടുത്തി മറീന ബീച്ചില്‍  തണല്‍ വിരിച്ചു നില്‍ക്കുന്നു.

1 comment:

  1. ഓരോ അടിക്കുറിപ്പുകള്‍ കൂടി കൊടുക്കാമായിരുന്നു ..അല്ല ഇനി ഇതൊക്കെ എല്ലാവര്ക്കും അറിയുന്ന സ്ഥലങ്ങള്‍ ആണോ ??

    ReplyDelete