പ്രണയം പങ്കു വെയ്ക്കലാണന്നു
പറഞ്ഞു മോഹിപ്പിച്ചവള്‍ അയച്ച എസ് എം എസ്,
ബൈക്ക് നിറുത്താതെ വായിച്ചപ്പോള്‍
എതിരെ വന്ന മരണം അവനെ പുല്‍കുമ്പോള്‍ ... തെറിച്ചു വീണ മൊബൈലില്‍ അപ്പോഴും
അവളുടെ എസ് എം എസ് നിറുത്താതെ വന്നുകൊണ്ടിരുന്നു.
മരണത്തിലും കൂടെയുണ്ടന്ന
ഓര്‍മ്മപ്പെടുത്തല്‍ പോലെ .
ഡ്രൈവ്ചെയ്യുമ്പോള്‍ ഫോണ്‍ ചെയ്യാന്‍ പാടില്ല എന്നെല്ലപെര്‍ക്കും അറിയാം . ട്രാഫിക് നിയമങ്ങള്‍ നമുക്ക് വേണ്ടിയാണു എന്ന് പലപ്പോഴും നാം ഓര്‍ക്കാറില്ല. അതിനു എത്ര രക്തസാക്ഷികള്‍ ദിവസവും ഉണ്ടാകുന്നു എന്നിട്ടും നമ്മള്‍ പഠിക്കുന്നില്ല.
ജീവിതവും, പ്രണയയവും പങ്കുവക്കാം മരണമോ....?
ReplyDeleteബൈക്കോടിക്കുമ്പോള്‍ മരണത്തിന്റെ നിഴല്‍ കാണാതെ പോകരുത്...ആശംസകള്‍!
ReplyDeleteമൊബൈലിന്റെ ചില ദോഷ വശങ്ങള്‍....
ReplyDelete:(
ReplyDelete:::::)))))))
ReplyDeleteആരാണ് കുറ്റക്കാര്‍?..മൊബൈലോ..എസ എം എസോ ..വായിച്ചവാനോ?
ReplyDeleteമരണത്തെ കാത്തിരിക്കാതെ...മരണം വന്നു, കണ്ടു.. ജന്മം തൊട്ടുള്ള പ്രണയത്താൽ നിൻ ആത്മാവിനെ കീഴടക്കി,,,
ReplyDeleteഅവൾ ഇപ്പോഴും കാത്തിരിക്കുകയാണ്... ആർക്ക് വേണ്ടീ... മരണത്തിനോ...അതോ SMS നോ
ഈശ്വരാ !!!!!
ReplyDeleteതലയ്ക്കു ഓളം കയറിയാല്‍ അങ്ങനെ യൊക്കെ സംഭവിക്കും ..ഒട്ടും ദുഃഖം തോന്നുന്നില്ല ...
ReplyDeleteഷോര്‍ട്ട് മരണ സര്‍വീസ് ആണോ ഈ sms.. ??
ReplyDeleteഅശ്രദ്ധ മരണത്തെ ക്ഷണിക്കുന്നു.
ReplyDeleteഭായി കൊള്ളാലൊ
ReplyDeleteഅപ്പോള്‍ ഇനി മെസ്സേജ് വേണ്ട
ഡ്രൈവ്ചെയ്യുമ്പോള്‍ ഫോണ്‍ ചെയ്യാന്‍ പാടില്ല എന്നെല്ലപെര്‍ക്കും അറിയാം . ട്രാഫിക് നിയമങ്ങള്‍ നമുക്ക് വേണ്ടിയാണു എന്ന് പലപ്പോഴും നാം ഓര്‍ക്കാറില്ല. അതിനു എത്ര രക്തസാക്ഷികള്‍ ദിവസവും ഉണ്ടാകുന്നു എന്നിട്ടും നമ്മള്‍ പഠിക്കുന്നില്ല.
ReplyDeletegood.. :)
ReplyDeleteദൈവമേ...
ReplyDelete