www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Sunday, July 10, 2011

കൊച്ചി ബ്ലോഗേര്‍സ് മീറ്റ്‌ വീഡിയോ.



മീറ്റില്‍ പങ്കെടുത്ത ഞാന്‍ ഒഴികെ എല്ലാവരും ഈ വീഡിയോയില്‍ ഉണ്ട്.ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്. 
മീറ്റിനെക്കുറിച്ചുള്ള വിശദ്ധമായ പോസ്റ്റിനു ഇവിടെ ക്ലിക്ക് ചെയ്യുക. 

11 comments:

  1. മുഖ സ്തുതി പറയുകയാണെന്ന് വിചാരിക്കരുത്..

    പക്കാ പ്രൊഫഷണല്‍!!!!

    വളരെ ഇഷ്ടായി

    ReplyDelete
  2. നന്നായിരിക്കുന്നു..പങ്കെടുത്ത പ്രതീതി

    ReplyDelete
  3. വീഡിയോ നന്നായിരിക്കുന്നു...
    എല്ലാവരെയും തന്നെ കവര്‍ ചെയ്തിട്ടുണ്ട് എന്നാണു വിശ്വാസം
    റജീ, ആശംസകള്‍...അഭിനന്ദനങ്ങള്‍..

    ReplyDelete
  4. നന്നായിരിക്കുന്നു. ഒന്നും വിട്ടുപോകാതെ ചേർത്തിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  5. BGM വേണ്ടായിരുന്നു. എല്ലാവരും എന്താ പറയുന്നത്‌ എന്ന് കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

    ReplyDelete
  6. @Sabu M H : ക്ഷമിക്കണം. ...യു ടുബിന്റെ പരിമിതികള്‍ കാരണമാണ് സൗണ്ട് കൊടുക്കുവാന്‍ കഴിയാതിരുന്നത്. പത്തു മിനിറ്റില്‍ എങ്ങനെ മീറ്റ് മുഴുവനായി കാണിക്കും.

    ReplyDelete
  7. വീഡിയോ നന്നായിരിക്കുന്നു...
    എല്ലാവരെയും തന്നെ കവര്‍ ചെയ്തിട്ടുണ്ട് എന്നാണു വിശ്വാസം
    റജീ, ആശംസകള്‍...അഭിനന്ദനങ്ങള്‍..

    ReplyDelete
  8. Good job,Reji! I think, my friend Chandichan(Sijoy) is missing?
    Congrats to Dr. Ramesh and Manoraj!

    ReplyDelete
  9. നന്നായിരിക്കുന്നു.....! അഭിനന്ദനങ്ങൾ.

    ReplyDelete