ഗണേഷ് കുമാര്‍ "അച്ഛന്റെ പോന്നുമോനാകാന്‍ " ഒരിക്കല്‍ കൂടി ഒരു ശ്രമം നടത്തി പരാജയപ്പെട്ടു എന്ന് തന്നെ പറയാം. വി എസ്സി നെ പോലെയൊരു നേതാവിനെതിരെ ആക്രേശിക്കുമ്പോള്‍ ഗണേഷ് കുമാറിനെ പോലൊരാള്‍ ശരാശരി സിനിമാ നടന്‍ എന്നാ ലേബലില്‍ നിന്നും മന്ത്രി എന്ന നിലയിലെയ്ക്കുയരാന്‍ ഒരു ശ്രമം എങ്കിലും നടത്തണമായിരുന്നു.എതിരാളികളെ അടിച്ചമര്‍ത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്ന അപ്പന്റെ മാടമ്പിത്തരം കണ്ടു പഠിച്ച മകനില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍. മോഷണ കേസില്‍ അകപ്പെട്ടു ജയിലില്‍ കിടക്കുന്ന ഒരു കള്ളന്റെ മകനില്‍ നിന്നും ഇതല്ല ഇതിലപ്പുറവും കേരള ജനത പ്രതീക്ഷിക്കുന്നു.
പി സി ജോര്‍ജ് നെ പോലോരുത്തനെ നിയമ സഭയിലേയ്ക്ക് തെരഞ്ഞെടുത്തുവിട്ട പൂഞ്ഞാര്‍ കാരോടു എല്ലാം തികഞ്ഞ സഹതാപം മാത്രം. താന്‍ നിയമ സഭാംഗമായിരുക്കാന്‍ യോഗ്യനല്ലന്നു വായ് തുറക്കുമ്പോഴെല്ലാം അദ്ദേഹം "ഉറക്കെ വിളിച്ചു പറയുന്നു." പി സി ജോര്‍ജ് നെ പോലുള്ളവരെ യഥാര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കുന്നത് ഇവിടുത്തെ ചാനലുകാര്‍ അല്ലെ? വിവാദങ്ങള്‍ ഉണ്ടാക്കുകയും സെന്‍സേഷന്‍ ന്യൂസുകള്‍ക്കായി നെട്ടോട്ടമോടുമ്പോള്‍ പലപ്പോഴും ചാനലുകള്‍ക്കുവേണ്ട സ്കൂപ്പ് കൊടുക്കുവാന്‍ പി സി ജോര്‍ജ് നു സാധിക്കുന്നുണ്ട്. ഇതിനെ രാഷ്ട്രീയ വ്യഭിചാരം എന്നുവേണമെങ്കിലും പറയാം.
എ കെ ബാലനെ ജാതി പേര് വിളിച്ചു ആക്ഷേപിക്കുകയും, വനിതാ വാച്ചാന്‍ വാര്‍ഡിനെ "അപമാനിക്കുകയും " ചെയ്ത പി സി ജോര്‍ജ് ന്റെ പത്തനാപുരം പ്രസംഗം തരം താണതാണന്നു മാത്രം പറഞ്ഞാല്‍ മതിയോ?പി.സി.ജോര്‍ജ് നെ യു ഡി എഫ് കാര്‍ പോലും പിന്തുണയ്ക്കുന്നില്ല എന്ന കാര്യം ഈ സമയത്ത് ഓര്‍ത്ത് പോകുന്നു. കെ എം മാണിയ്ക്ക് പറ്റിയ രാഷ്ട്രീയ പരാജയമാണ് പി സി ജോര്‍ജ് യു ഡി എഫില്‍ എത്തിയത്. ഈ വിഴുപ്പു ഭാണ്ഡം എത്ര കാലം യു ഡി എഫ് ചുമക്കും.ഇവന്റെയൊക്കെ ആസാനത്തില്‍ കമ്പിപ്പാര കയറുന്നത് കാണാന്‍ ഇനി എത്ര കാലം കാത്തിരിക്കണം നമ്മള്‍.
പാര തന്നെ ആയുധം
ReplyDeleteEnnu vachu achuthanandhan onnumariyatha malakha onnum alla.. He is as cunning as a fox :/
ReplyDeletehttp://www.vallikkunnu.com/2011/10/blog-post_28.html#.TqrV49wFqPM.facebook
ReplyDeleteവായിച്ചു
ReplyDeleteശുദ്ധ സംസ്കാരം 'ഭരണി'യിലായി
ReplyDeleteസദാചാരം കൊടുങ്ങല്ലൂരിനു യാത്രയായി.
മനുഷ്യനെ കൊന്ന നിക്ഷേപത്തില്‍
അസഹിഷ്ണുത അധികാരിയായി...!!!
കമ്പി പാരേ............. ശരണം
ReplyDeleteഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളായേ ഇവരെ രണ്ടു പേരേയും കാണാന്‍ സാധിക്കൂ..
ReplyDeleteകൂടുതല്‍ അറിയണമെങ്കില്‍ "കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴം ചൊല്ല് കൂടി മനസ്സിലാക്കണം.."
ഇന്നലെ അച്ചുമാനായിരുന്നു പലരേക്കുറിച്ചും ഇത്തരം വിവരക്കേടുകള്‍ പറഞ്ഞത് എങ്കില്‍ ഇന്ന് സിനിമാനടന്‍ ഗണേഷ് കുമാറായ് എന്നു മാത്രം..നാളെ ഗണേഷനെക്കുറിച്ച് വേറൊരാള്‍..
എങ്കിലും ഉള്ളില്‍ തട്ടിയുള്ള ഗണേഷന്‍റെ ക്ഷമാപണം അംഗീകരിക്കാതെ വയ്യാ..
അച്ചുമാന്‍ പലരേയും ഘോരഘോരം വര്ണ്ണിച്ചിട്ടുള്ളത് അറിയണമെങ്കില്‍ വള്ളിക്കുന്നിന്‍റെ ഈ പോസ്റ്റ് വായിക്കൂ..
http://www.vallikkunnu.com/2011/10/blog-post_28.html
രാഷ്ട്രീയക്കാർ സംസ്ക്കരവും ലജ്ജയുമുള്ളവരായിരുന്നെങ്കിൽ കേരളം പകുതി രക്ഷപെട്ടേനെ...
ReplyDeleteതകർപ്പനായിട്ടുണ്ട് ഈ പോസ്റ്റ്.
ReplyDeleteഈ പ്രതികരണത്തിന് ഒരു ഒന്നൊന്നര ക്ലാപ്പ്!!!