നേഴ്സുമാര്‍ ചെയ്യുന്ന സേവനം വച്ച് തിന്നു കൊഴുത്തിട്ടു അവര്‍ക്കെതിരെ ടി വി ചാനലുകളില്‍ പ്രസംഗിക്കുന്ന ഇവന്റെ പത്മശ്രീ തിരിച്ചെടുക്കുക തന്നെ വേണം.
കേരളത്തിലെ നേഴ്സുമാരുടെ നിലനില്‍പ്പിനായുള്ള പോരാട്ടം തുടങ്ങിയിട്ട് നാളുകളായി. അമൃതയിലും, കൊലന്ചെരിയിലും, ലേക്ക്ഷോറിലും നമ്മുടെ പാവപ്പെട്ട നേഴ്സുമാര്‍ ചൂഷണത്തിനെതിരെ സമരം ചെയ്യുന്നു.കഴിഞ്ഞ ദിവസം ഇന്ത്യവിഷനില്‍ സമരം ചെയ്യുന്ന നെഴുസുമാര്‍ക്കെതിരെ പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളരെ തരാം താണതായി പോയി എന്ന് പറയാതെ വയ്യ. പാവപ്പെട്ട നേഴ്സ് മാരുടെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരുന്ന ഇവനൊക്കെ ആരാണ് പത്മശ്രീ കൊടുത്തത്? ഇവനൊക്കെ ലക്ഷങ്ങള്‍ എണ്ണിവാങ്ങിയിട്ടേ ആതുര സേവന രംഗത്ത് എന്തെങ്കിലും ചെയ്തിട്ടുള്ളൂ."ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ പാവപ്പെട്ട നേഴ്സ്മാരുടെ കണ്ണീരു വീണ വഴിയിലൂടെ പത്മശ്രീ പട്ടവും തൂക്കി നടക്കാന്‍ നാണമില്ലേ മിസ്റ്റര്‍ ഫിലിപ്പ് അഗസ്റ്റിന്‍ താങ്കള്‍ക്ക്".നേഴ്സുമാര്‍ ചെയ്യുന്ന സേവനം വച്ച് തിന്നു കൊഴുത്തിട്ടു അവര്‍ക്കെതിരെ ടി വി ചാനലുകളില്‍ പ്രസംഗിക്കുന്ന ഇവന്റെ പത്മശ്രീ തിരിച്ചെടുക്കുക തന്നെ വേണം. .
ലക്ഷങ്ങള്‍ മുടക്കി പഠിച്ചിട്ടു കേവലം 2000 രൂപയ്ക്ക് അടിമ ജോലി ചെയ്യണം എന്ന് വാശിപിടിക്കുന്ന സ്വകാര്യ ഹോസ്പ്പിറ്റലുകാരെ നിലയ്ക്ക് നിര്‍ത്താന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണം. ആതുര സേവനം എന്ന് പറഞ്ഞു പേരും പറഞ്ഞു ക്രൈസ്തവ സഭകളും,ജീവകാരുന്ന്യത്തിന്റെ പേര് പറഞ്ഞു അമൃതാനന്തമയിയിമാരും പാവപ്പെട്ട നെഴ്സുമാരെ ചൂഷണം ചെയ്യുന്നു.രാഷ്ട്രീയപാര്‍ട്ടികള്‍ ഇവരുടെ വാലാട്ടി പട്ടികളായി അതപതിക്കുകയും ചെയ്തു. ഈ ചൂഷണങ്ങളില്‍ നിന്നും നമ്മുടെ പാവപ്പെട്ട സഹോദരിമാരെ രക്ഷിക്കുന്നതിനായി ജാതി മതഭേതമന്യേ ഏവരും രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസ കച്ചവടവും ബിസിനസും നടത്തുന്ന കത്തോലിക്കാ സഭയും മറ്റു ക്രൈസ്തവ സഭകളും എന്നേ യേശു ക്രിസ്തുവില്‍ നിന്നും അകന്നു കഴിഞ്ഞു. "ആസാമിമാരും, മറ്റു ആത്മീയ മൊത്തക്കച്ചവടക്കാരും " ചേര്‍ന്ന് കേരളം ഭ്രാന്താലയം ആക്കി മാറ്റികഴിഞ്ഞു.

ഇങ്ങനെ ഉള്ള ആളുകള്‍ക്ക് പത്മശ്രീ കൊടുത്ത് കൊടുത്ത് അതിന്നും വില ഇല്ലാതാക്കി ......
ReplyDeleteനമ്മുടെ സര്‍ക്കാരുകള്‍ കയ്യും കെട്ടി നില്‍ക്കുകയാണ് നേഴ്സ് സമരത്തെ അടിചോതുക്കുന്നത് കാണാന്‍...
ഹാ എങ്ങിനെയാണ് അല്ലെ വോട്ടു തന്ന ജാതികളുടെതിനോട് മുട്ടാന്‍ കഴി ഇല്ലല്ലോ?
പ്രിയദര്‍ശനുപോലും കിട്ടിയതല്ലേ ആ ശ്രീ?
ReplyDeleteഅത് തിരിചെടുക്കാതിരിക്കുന്നതാണ് അവനൊക്കെ കിട്ടാവുന്ന ഏറ്റവും നല്ല പണി...
നന്നായി ദീപാ, ഈ പ്രതികരണം...
ReplyDeleteനേഴ്സുമാരുടെ പ്രശ്നങ്ങള്‍ ഇപ്പോളെങ്കിലും പുറത്തു അറിഞ്ഞു തുടങ്ങിയല്ലോ എന്ന് സമാധാനിക്കാം...
എത്രയും പെട്ടന്ന് ഒരു പരിഹാരം ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം...
ഈ വിഷയം ഇത്രയും ചുരുക്കിയതെന്തേ?കുറച്ച് കൂടി വിവരിക്കണമായിരുന്നു . കാരണം അത്രത്തോളം യാതനകള്‍ ആ കുട്ടികള്‍ അവരുടെ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്നുണ്ട്. ശമ്പളം കൂട്ടണമെന്ന് ആവശ്യപ്പെട്ടതിനു അവരുടെ നേതാവിനെ മുറിക്കകത്ത് കയറ്റി ഇടിച്ചു ഒരു കൂട്ടം സ്വാമിമാര്‍, എറുണാകുളത്ത്. ഇതില്‍ പരാമര്‍ശിക്കുന്ന വിദ്വാന്‍ അയാളുടെ പ്രവര്‍ത്തിയില്‍ കര്‍ക്കശനാണ്. പെരുമാറ്റത്തില്‍ മയം ഇല്ലാ എന്ന് പറയപ്പെടുന്നു. ആ കാര്‍ക്കശ്യം അയാളുടെ സംഭാഷണത്തിലും വന്നു അത്രമാത്രം.
ReplyDeleteപാവം നേഴ്സുമാർ... ചൂഷണം ചെയ്യാൻ ഹിന്ദു,മുസ്ലീം, കൃസ്ത്യൻ ഭേധമില്ലാതെ എല്ലാകള്ളന്മാരും മുൻപിൽതന്നെ.
ReplyDeletesahodhara Ithokke Arukelkkan >>.Manoramayo mato eevaratha KodukkumO? Indiavision Ripportar... Ivaranu Ithokke Vaaratha Akkunnathu,...
ReplyDeleteഒരു പാർട്ടിക്കാരും ശക്തമായ് പ്രതികരിച്ചു കണ്ടില്ല...മുതലാളിമാരെ പിണക്കാൻ പറ്റില്ലല്ലോ?
ReplyDeleteപ്രാഞ്ചിയേട്ടന്മാര്‍ ...!!!
ReplyDeleteഫിലിപ്പ് അഗസ്റ്റ്നും പ്രിയദര്‍ശനും പിന്നെക്കുറേ ചണ്ടി പണ്ടാരങ്ങളും...
പത്മശ്രീകള്‍ വിജയിക്കട്ടെ .. നഴ്സുമാര്‍ അടിമപ്പണി ചെയ്യട്ടെ.. നമ്മുടെ നാടിന് വികസനവും ‘അത്മീയ ശാന്തി’യും വേണ്ടായോ..???
Vinasha kale vipareetha budhi
ReplyDeleteറജി ഭായി, മുന്‍പിലത്തെ കമന്റില്‍ പേര് മാറിയതാണേ....
ReplyDeleteദീപ എന്നൊരു പെണ്‍കുട്ടിക്കും സ്പന്ദനം എന്നാ പേരില്‍ ഒരു ബ്ലോഗ് ഉണ്ട്...ശ്രദ്ധിച്ചില്ല....ക്ഷമിക്കൂ...
ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലുകള്‍....
ReplyDeleteവല്ലാത്ത ഒരു ധാഷ്ട്യം ആയിരുന്നു.ശ്രീ.ഫിലിപ്പ് അഗസ്റ്റിന്റെ ശബ്ദത്തില്‍
ReplyDelete