www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Wednesday, May 4, 2011

"തുഞ്ചന്‍പറമ്പ് ബ്ലോഗ്‌ മീറ്റ് " ഇന്‍ഫോ കൈരളി മാഗസിനില്‍

പിറവം: തിരൂര്‍ തുഞ്ചന്‍പറമ്പില്‍  വച്ച് നടന്ന ബ്ലോഗ്‌ മീറ്റിനെ കുറിച്ച്  ഞാന്‍ എഴുതിയ പോസ്റ്റ്‌  കേരളത്തിലെ മുഖ്യ കമ്പ്യൂട്ടര്‍ മാഗസിനായ ഇന്‍ഫോകൈരളി മാഗസിനില്‍ പ്രസിദ്ധീകരിച്ചു. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണുവാന്‍ കഴിയും.
മീറ്റിനെ കുറിച്ച് ഞാന്‍ എഴുതിയ പോസ്റ്റ്‌ വായിക്കുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക. 

9 comments:

  1. ഞാൻ വാങ്ങി,വായിച്ചു.
    സന്തോഷം!!!!!!!!!

    ReplyDelete
  2. ഹൊ സന്തോഷം
    നല്ലത്, എല്ലായിടത്തും പറകട്ടെ ബ്ലോഗ്ഗ്സ്

    ReplyDelete
  3. മാഗസിന്‍ വായിച്ച ശേഷമാണ് ഈ പോസ്റ്റ് കണ്ടത്.. അഭിനന്ദനങ്ങള്‍.
    മീറ്റിനെക്കുറിച്ച് വന്ന പോസ്റ്റുകളില്‍ ഏറ്റവും മികച്ചതെന്ന് എനിക്ക് തോന്നിയ പോസ്റ്റായിരുന്നു താങ്കളുടേത്. തീര്‍ച്ചയായും അംഗീകാരം അര്‍ഹിക്കുന്നത് തന്നെ.

    ReplyDelete
  4. ഇരട്ടി മധുരം

    ReplyDelete
  5. congrates...........

    ReplyDelete